പാനൂർ : പള്ളിക്കുനി പരദേവത ക്ഷേത്രത്തിൽ 23 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഏകദിന രാമായണ മനന സത്രം നടക്കുന്നു.പ്രകാശൻ , എസ് സജിത്ത്കുമാർ , പി.എസ്.മോഹനൻ , സ്മിത ജയമോഹൻ, അനിൽ, ഗിരീഷ് പണിക്കർ എന്നിവർ രാമായണത്തിലെ വിവിധ കാണ്ഡങ്ങൾ വിശകലനം ചെയ്ത് പ്രഭാഷണം നടത്തും.