കണ്ണൂർ :കണ്ണൂർ ജില്ലാ ദേശീയ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി. കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡൻറായി വിജീഷ് ചെണ്ടയാട് തെരഞ്ഞെടുക്കപ്പെട്ടു.മുത്താറി പീടിക ഓട്ടോസ്റ്റാൻറിലെ ഡ്രൈവറാണ് അദ്ദേഹം.
Sign in
Sign in
Recover your password.
A password will be e-mailed to you.