Latest News From Kannur

അനുസ്മരിച്ചു

0

കല്യാശ്ശേരി :കേരളാ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്യാശ്ശേരി 159ാം നമ്പർ ബൂത്ത് കമ്മറ്റിയും, ഇന്ത്യൻ നേഷണൽ കേഡറ്റ് സ് കീച്ചേരി യൂനിറ്റും അനുസ്മരിച്ചു.പുഷ്പാർച്ചനയ്ക്ക് ഇവി പവിത്രൻ, രജേഷ്, പ്രദീപ് കുമാർ , കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.