കർക്കിടക വാവ് ബലിതർപ്പണം നടത്തി KeralaLatest By sneha@9000 On Jul 17, 2023 0 Share പോണ്ടിച്ചേരി: കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ പുതുച്ചേരി സിഗിൾസിനു സമീപത്തുള്ള കടൽക്കരയിൽ കർക്കിടക വാവ് ബലിതർപ്പണം നടത്തി. സമാജം ഭാരവാഹികളായ സിഗേഷ് എൻ.പി, പ്രിൻസ്.സി.പി എന്നിവർ നേതൃത്വം നൽകി. 0 Share