പെരിങ്ങത്തൂർ : കല്ലിക്കണ്ടി എൻ. എ.എം കോളേജിൽ ഒഴിവുള്ള കൊമേഴ്സ് വിഭാഗം അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് ലക്ചർമാരെ ആവശ്യമുണ്ട്. 25.07. 2023 ന് രാവിലെ 9 30 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.