Latest News From Kannur

ഉപരോധ സമരം .

0

വടകര:  മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം സർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് ചോമ്പാല എ.ഇ.ഒ. ഓഫീസിനു മുന്നിൽ നടത്തിയ ഉപരോധസമരം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി കെ കെ നവാസ് ഉദ്ഘാടനം ചെയ്യുന്നു.

Leave A Reply

Your email address will not be published.