Latest News From Kannur

സ്മരണിക പ്രകാശനം 2 ന്.

0

മട്ടന്നൂർ :ടി.വി.വേണു മാസ്റ്റർ സ്മരണിക പ്രകാശനം ജൂലായ് 2 ന് ഞായറാഴ്ച രാവിലെ 9.30 ന് ചാലോട് അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടക്കും.
സ്മരണിക പ്രകാശനം മുൻ കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും. മട്ടന്നൂരിലെ വേണു മാസ്റ്റർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി ഒരുക്കുന്നത്. ജൂലൈ 4 വേണു മാസ്റ്റർ സ്മൃതിദിനമായി ആചരിക്കും.
👈👉

Leave A Reply

Your email address will not be published.