Latest News From Kannur

പുതുച്ചേരി കോൺഗ്രസ് പ്രസിഡൻറായി വൈദ്യലിംഗത്തെ നാമനിർദേശം ചെയ്തു.

0

മാഹി ; പുതുച്ചേരി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായി വി.വൈദ്യലിംഗം എം.പിയെ നിയമിച്ചതായി എ.ഐ.സി.സി പ്രസിഡണ്ടിൻ്റെ നിർദ്ദേശാനുസരണം സംഘടനാകാര്യ ജന.സിക്രട്ടറി കെ.സി.വേണഗോപാൽ അറിയിച്ചു. നിലവിലെ പ്രസിഡണ്ട് എ.വി.സുബ്രഹ്മണ്യത്തിനു പകരമായാണ് പുതിയ നിയമനം. മുൻ മുഖ്യമന്ത്രിയും നിലവിൽ ലോകസഭാഗംവുമായ വൈദ്യലിംഗം ജനകിയനായ നേതാവു കൂടിയാണ്.

Leave A Reply

Your email address will not be published.