Latest News From Kannur

മതിലിടിഞ്ഞ് പരിക്ക്

0

പൂക്കോം : പാനൂർ കാട്ടി മുക്ക് ഇരഞ്ഞിക്കുളം നവീകരണ പ്രവർത്തിക്കിടെ മതിലിടിഞ്ഞ് നിർമ്മാണ തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നറിയുന്നു.

Leave A Reply

Your email address will not be published.