പാനൂർ: പത്തായക്കുന്ന് ഗുരുദേവ വിലാസം വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ‘മഴത്തുള്ളികൾ ‘ ഏകദിന ശില്പശാല ജൂൺ പത്ത് ശനിയാഴ്ച കാലത്ത് 10 മണിക്ക് വായനശാല ഹാളിൽ സാഹിത്യകാരൻ പ്രേമാനന്ദ് ചെമ്പാട് ഉദ്ഘാടനം ചെയ്യുന്നു.വായനശാല പ്രസിഡന്റ് വി. പി . ഷാജി അധ്യക്ഷത വഹിക്കും.കെ സുധാകരൻ , എം .പി പ്രദീപൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകും .സി കെ . അനുദീപ് ,യു. ആര്യ പ്രഭ എന്നിവർ സംസാരിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.