തലശ്ശേരി : പാലയാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ് , സംസ്കൃതം അദ്ധ്യാപകരുടെ താത്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 13 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്ക്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണെന്ന് ഹെഡ് മാസ്റ്റർ അറിയിക്കുന്നു.