പാനൂർ: അശാസ്ത്രീയമായ അക്കാദമിക മാസ്റ്റർ പ്ലാൻ പിൻവലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന വ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായി കെ പി എസ് ടി എ പാനൂർ ഉപജില്ല കമ്മിറ്റി പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പച്ചോൾ ഉദ്ഘാടനം ചെയതു. സി വി എ ജലീൽ, ഹൃദ്യ ഒ പി , വിപിൻ വി ,സന്ദീപ് കെ.സി ,രാമചന്ദ്രൻ കെ പി തുടങ്ങിയവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.