Latest News From Kannur

എ.എസ്.ഐ. മനോജ് കുമാർ കുഴഞ്ഞു വീണ് മരിച്ചു

0

മാഹി :   പന്തക്കൽ പൊലീസ് ഔട് പോസ്റ്റിലെ എ.എസ്.ഐ കുറിച്ചിയിൽ ഈയത്തും കാട്ടിലെ ചന്ദ്രവിഹാറിൽ എ.വി. മനോജ് കുമാർ [52] സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 11 മണിയോടെയാണ് അന്ത്യം.

ഭാര്യ: ജയ്ഷ
മകൾ : സാന്ദ്ര
ഇദ്ദേഹത്തിന്റെ മകൻ രണ്ട് വർഷം മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.