Latest News From Kannur

ഹരിത സമൃദ്ധി പദ്ധതി ഉദ്ഘാടനം

0

ചെണ്ടയാട് :     ജനശ്രീ സുസ്ഥിര വികസന മിഷൻ പാനൂർ ബ്ലോക്ക് കമ്മിറ്റി പരിസ്ഥിതി ദിനാഘോഷം -ഹരിത സമൃദ്ധി പദ്ധതി കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് അംഗം എം. ഉഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനം – വന്യ ജീവി വകുപ്പിന്റെ സഹകരണ ത്തോടെ വൃക്ഷത്തൈ വിതരണ പരിസ്ഥിതി പ്രവർത്തകൻ അനിൽ വള്ള്യായി ഉദ്ഘാടനം ചെയ്തു. ജനശ്രീ ബ്ലോക്ക് ചെയർമാൻ ഗീത കൊമ്മേരി അധ്യക്ഷത വഹിച്ചു. കെ.കെ. ദിനേശൻ കെ.പി രാമചന്ദ്രൻ , വി. അശോകൻ , എൻ.കെ ഉഷ, വിപിൻ . വി , ഭാസ്കരൻ വയലാണ്ടി , പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.