പാനൂർ: ദേശീയ യോഗാ ദിനാചരണത്തിൻ്റെ ഭാഗമായി കല്ലിക്കണ്ടി എൻ എ എം കോളജിൽ യോഗാ പരിശീലനം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ടി മജീഷ് ഉൽഘാടനം ചെയ്തു. എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ. എ. പി ഷമീർ അധ്യക്ഷത വഹിച്ചു.
രാജേഷ് കുമാർ ഇ ആർ, പി
അബ്ദുൽ അഹദ്, കെ എസ് മുസ്തഫ, എം കെ ആരിഫ്, ഇ അശ്റഫ് പ്രസംഗിച്ചു.
പുനർജനി യോഗാ ആൻറ് വെൽനസ് അക്കാദമിയിലെ
ബൈജു പി, രേഖ ടി കെ എന്നിവർ
പരിശീലനത്തിന് നേതൃത്വം നൽകി. എൻസി സി യുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി യോഗാ പരിശിലനം നൽകി വരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post