ഇക്ബാൽ എൽ പി സ്കൂളിൽ വായന വാരാചരണവും ലൈബ്രറിയും ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു
ചൊക്ലി : ഇക്ബാൽ എൽ പി സ്കൂളിൽ വായന വാരാചരണവും ലൈബ്രറിയും ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസി : ബി എം ഷെമീല അധ്യക്ഷത വഹിച്ചു. പ്രദീപ് ചൊക്ലി , മുനീർ ഇടത്തി കണ്ടിയിൽ , പിസി ജീഷ , കെ അശ്വതി, സി കെ ലിസ, കെവിഎം അഞ്ജു, പി ശൈലജ, പി സുനില എന്നിവർ പ്രസംഗിച്ചു.