Latest News From Kannur

വായനാ പക്ഷാചരണം സംഘടിപ്പിച്ചു

0

പാണപ്പുഴ : ഇ.എം.എസ്. ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനാ പക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും വായനാകൂട്ടം ഉദ്ഘാടനവും സംഘടിപ്പിച്ചു. എം.മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഒ കൃഷ്ണൻ റഫീഖ് പാണപ്പുഴ .പി.പി. രന്ദീർ . എന്നിവർ പ്രസംഗിച്ചു എം. ലേഖ സ്വാഗതവും എം.വി.രാജശ്രീ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.