മാഹി: വയറിളക്ക രോഗ നിയന്ത്രണ വാരാചരണത്തിൻ്റെ (Intensified Diarrhoea control Fort night)
ഭാഗമായി ബോധവർക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാഹി പാറക്കൽ ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിൽ പ്രധാന അദ്ധ്യാപിക റീന ചാത്തമ്പള്ളിയുടെ അധ്യക്ഷതയിൽ എ.എൻ.എം വി പി സുജാത ബോധവൽകരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.വി പി സുജാത ടെക്നിക്കൽ അസിസ്റ്റൻ്റ് പി പി പ്രസീന, എന്നിവർ ക്ലാസുകൾ നിയന്ത്രിച്ചു.
ജൂൺ പതിമൂന്ന് മുതൽ മുതൽ ഇരുപത്തിയേഴ് വരെയാണ് വയറിളക്ക രോഗ നിയന്ത്രണ വാരാചരണം
Sign in
Sign in
Recover your password.
A password will be e-mailed to you.