താഴെ ചൊക്ലി റോഡിൽ നിന്ന് CP റോഡിലേക്ക് ചേരുന്ന റോഡ് Golden granites ന് സമീപം ഇലട്രിക് പോസ്റ്റ് വാഹന യാത്രികർക്ക് ദുരിതമാകുന്നു
താഴെ ചൊക്ലി റോഡിൽ നിന്ന് CP റോഡിലേക്ക് ചേരുന്ന റോഡ് Golden granites ന് സമീപം ഇലട്രിക് പോസ്റ്റ് വാഹന യാത്രികർക്ക് ദുരിതമാകുന്നു. യാത്രാ ദുരിതം അവസാനിക്കാൻ അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് വാഹന യാത്രികരുടെ ആവശ്യം