പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റിയും, ഗുരുസ്ഥാനിയനുമായ നവതിയുടെ നിറവിൽ നിൽക്കുന്ന ശ്രീ C A നായരെ ആദരിക്കുകയും- ക്ഷേത്രസമിതി മുൻ പ്രസിഡന്റ്, നവീകരണ സമിതി മുൻ കൺവീനറും രക്ഷാധികാരിയും, സമുഹത്തിന്റെ വിവിധ മേഖലയിൽ തന്നത് വ്യക്തിത്വം കാത്തുസുക്ഷിച്ച ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ഗുരുസ്ഥാനീയനുമായ സപ്തതിയുടെ നിറവിൽ നിൽക്കുന്ന ശ്രീ C V രാജൻ പെരിങ്ങാടിയുടെ 73മത് ജന്മദിനം 12.06.22 ഞായറാഴ്ച ക്ഷേത്രങ്കണത്തിൽ വെച്ച് സമിതി പങ്കുവെക്കുന്നു.പ്രസ്തുത ചടങ്ങിൽ കലാകായികം, സാംസ്കാരികം, ജീവകാരുണ്യം, ആരോഗ്യം, തുടങ്ങി വിവിധ മേഖലയിലെ വ്യക്തിത്വങ്ങളേയും ആദരിക്കപ്പെടുന്നു.10മണി മുതൽ 5മണി വരെ നടക്കുന്ന ചടങ്ങിൽ അഭ്യുദയകാംക്ഷികൾക്ക്സ്വാഗതം.
എന്ന്
സിക്രട്ടറി
ക്ഷേത്രസമിതി
Sign in
Sign in
Recover your password.
A password will be e-mailed to you.