Latest News From Kannur

ബാലികാസദനത്തില്‍ 15കാരി തൂങ്ങിമരിച്ച നിലയില്‍

0

കോന്നി: ബാലികാസദനത്തില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സൂര്യ(15) ആണ് മരിച്ചത്. ചിറ്റാര്‍ സ്വദേശിയാണ് സൂര്യ.

കോന്നി എലിയറക്കല്‍ ബാലികാസദനത്തിലാണ് സംഭവം. സിഡബ്ല്യുസിയാണ് സൂര്യയെ ബാലികാസദനത്തിലാക്കിയത്. സൂര്യയുടെ അമ്മ മരിച്ചതിന് ശേഷം നോക്കാന്‍ ആളില്ലാതെ വന്നതോടെയായിരുന്നു ഇത്.

Leave A Reply

Your email address will not be published.