Latest News From Kannur

12 വയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു; ഇരു കാലുകളിലും കുത്തേറ്റു

0

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ 12 വയസ്സുകാരന് കാട്ടു പന്നിയുടെ കുത്തേറ്റു. തിരുവമ്പാടി ചേപ്പിലങ്ങോട് ആണ് ബാലനെ കാട്ടുപന്നി ആക്രമിച്ചത്.

 

കുട്ടിയുടെ ഇരു കാലുകളിലും തേറ്റ കൊണ്ട് കുത്തേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.