Latest News From Kannur

മ​രി​ച്ചു കി​ട​ന്ന ദ​മ്പ​തി​ക​ളു​ടെ കൈ​ക​ളി​ൽ ക​ത്തി; മു​റി​യി​ൽ നി​ന്ന് ശ​ബ്ദം കേ​ട്ടി​രു​ന്ന​താ​യി…

കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് അ​ബ്ബാ​സി​യ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ മ​ണ്ണൂ​ര്‍…

സി എച്ച് സെന്റർ മാഹി മെയ് ദിനത്തിൽ മലബാർ കാൻസർ സെന്ററിൽ രക്തദാന ക്യാമ്പ് നടത്തി..

മാഹി : സി എച്ച് സെന്റർ മാഹി, മെയ് ദിനത്തിൽ മലബാർ കാൻസർ സെന്ററിൽ രക്തദാന ക്യാമ്പ് നടത്തി. എ.വി. യൂസുഫിന്റെ അധ്യക്ഷതയിൽ ബ്ലഡ് ബാങ്ക്…

പള്ളൂർ അറവിലകത്ത് പാലം – ചാലക്കര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

മാഹി:പള്ളൂർ അറവിലകത്ത് പാലത്തിൽ നിന്നും ചാലക്കരയിലേക്ക് പോകുന്ന റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ഈ…

- Advertisement -

ഗംഗാധരൻ കിടാവ് അന്തരിച്ചു

ഏറാമല : മലപ്പങ്ങാട്ട് ഗംഗാധരൻ കിടാവ് (77) അന്തരിച്ചു. ഭാര്യ മലപ്പങ്ങാട്ട് രാധ അമ്മ. മക്കൾ ഗിരീഷ്, സംഗീത. മരുമക്കൾ വിനോദ് ആർ. കെ,…

മാഹി ഫിഷിംഗ് ഹാർബറിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തീകരിച്ച് മത്സ്യബന്ധനത്തിനായി തുറന്നു…

മാഹി : നിർത്തിവെച്ച മാഹി ഫിഷിംഗ് ഹാബറിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തീകരിച്ച് മത്സ്യബന്ധനത്തിനായി തുറന്നു കൊടുക്കണമെന്ന് മാഹി…

ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരം തുടരും

തിരുവനന്തപുരം : വേതനവര്‍ധന അടക്കം ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം…

- Advertisement -

മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട്…

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു

ദില്ലി : വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം,…

ഡ്രൈവിങ് ടെസ്റ്റ് പാസാക്കാന്‍ ആളൊന്നിന് 650 രൂപ; കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി…

തൃശൂര്‍ : കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലന്‍സ്. അയ്യന്തോളിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍…

- Advertisement -

50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഓഫീസര്‍ നടുറോഡില്‍ അറസ്റ്റില്‍

കൊച്ചി : എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍…