Latest News From Kannur

മൈസൂരിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

0

ബെം​ഗളൂരു : മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി കൗസുവാണ് മരിച്ചത്. ടൂറിസ്റ്റ് ബസ് പിറകിലേക്ക് എടുത്തപ്പോൾ ഇടിക്കുകയായിരുന്നു. ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയിൽപെട്ടാണ് മരണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.

Leave A Reply

Your email address will not be published.