Latest News From Kannur

കനിവ് സാംസ്കാരികവേദി, അഴിയൂര്‍ , മൂന്നാംഗൈറ്റ്

0

മരണവീടുകളിലും മറ്റും ഉപയോഗിക്കുന്ന താര്‍പ്പായ, കസേര, ജനറേറ്റര്‍ തുടങ്ങിയവ ഉപയോഗ ശൂനൃമായിരിക്കുകയാണ്. ആയവ പുതുതായി വാങ്ങുന്നതിന് 6/11/2025 ന് കനിവ് ഓഫീസില്‍ കൂടിയ നാട്ടുകാരുടെ ആലോചനായോഗത്തില്‍ 2026 ജനുവരി 1ാം തീയതി ക്രിസ്മസ്, നൃൂ ഇയര്‍ ബംമ്പര്‍ നടത്തി ഫണ്ട് കണ്ടെത്തി വാങ്ങാന്‍ തീരുമാനിച്ച വിവരം നാട്ടുകാരെ അറിയിക്കുന്നതോടൊപ്പം പ്രസ്തുത ഉദൃമത്തോട് സഹകരിച്ച് വിജയിപ്പിക്കണമെന്ന് അഭൃര്‍ത്ഥിക്കുന്നു.

 

Leave A Reply

Your email address will not be published.