പെൻഷൻ ദിനാചരണത്തിൻ്റെ ഭാഗമായി K S S P A കുറുമാത്തൂർ മണ്ഡലത്തിലെ മുതിർന്ന അഗമായ ശീമതി പി.വി.ഭാർഗവിയമ്മയെ അവരുടെ ഭവനത്തിൽ വെച്ച് ആദരിച്ചു. സംസ്ഥാന അപ്പലറ്റ് കമ്മിറ്റി ചെയർമാൻ പി. കൃഷ്ണൻ ജില്ലാ കമ്മിറ്റി അംഗം ആർ.കെ.ഗംഗാധരൻ ബ്ലോക്ക് ട്രഷറർ എം. വി. നാരായണൻ മാസ്റ്റർ ജില്ലാ കൗൺസിലർമാരായ എ.കെ.ഗംഗാധരൻ, കെ.ആർ ചന്ദ്രശേഖരൻ ബ്ലോക്ക് വനിതാ ഫോറം സെക്രട്ടറിയും കുറുമാത്തൂർ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശീമതി ഒ.വി ശോഭന ടീച്ചർ മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രൻ മുൻ സെക്രട്ടറി ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.