Latest News From Kannur

നിങ്ങളുടെ പഴയ ബാങ്ക് അക്കൗണ്ടുകളിൽ പണം ഉള്ള കാര്യം നിങ്ങൾ മറന്നു പോയോ? അത് വീണ്ടെടുക്കാൻ ആർ ബി ഐ നിങ്ങളെ സഹായിക്കും!

0

നിങ്ങളുടെയോ നിങ്ങളുടെ കുടുംബത്തിൻറെയോ അക്കൗണ്ട് 10 വർഷത്തിൽ കൂടുതലായി പ്രവർത്തനരഹിതമാണെങ്കിൽ, ആ ഫണ്ട് ആർ ബി ഐയുടെ നിക്ഷേപക വിദ്യാഭ്യാസ ബോധവൽക്കരണ (DEA) ഫണ്ടിൽ ആയിരിക്കാം — പക്ഷെ നിങ്ങൾക്ക് അത് ഇപ്പോഴും ക്ലെയിം ചെയ്യാവുന്നതാണ്.

👉 ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ പരിശോധിക്കുക: https://udgam.rbi.org.in \

✅ നിങ്ങളുടെ ബാങ്കിൻറെ ഏതെങ്കിലും ശാഖ സന്ദർശിക്കുക

✅ കെ വൈ സി സമർപ്പിക്കുക (ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, അല്ലെങ്കിൽ ഡ്രൈവിങ്ങ് ലൈസൻസ്)

✅ നിങ്ങളുടെ പണം, പലിശ ഉണ്ടെങ്കിൽ അതും സഹിതം കൈപ്പറ്റുക

🏦 ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ചുള്ള പ്രത്യേക ക്യാമ്പുകൾ: ഒക്ടോബർ–ഡിസംബർ 2025

🔒 RBI പറയുന്നു – അറിവുള്ളവരാകുക, ജാഗ്രത പാലിക്കുക!

Leave A Reply

Your email address will not be published.