മാഹി റീജിനൽ സയൻസ് എക്സിബിഷൻ 2025 മാഹി ജെ.എൻ. ജി. എച്ച് എസ് എസ്സിൽ നവംബർ 25 മുതൽ 27 വരെ നടക്കും. ഉദ്ഘാടന ചടങ്ങ് 2025 നവംബർ 25 ന് ഉച്ചകഴിഞ്ഞ് 3.00 ന് മാഹി അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാറിൻ്റെ അദ്ധ്യക്ഷതയിൽ രമേഷ് പറമ്പത്ത് എം.എൽ.എ ഉൽഘാടനം ചെയ്യും. സി.ഇ. ഒ ശ്രീമതി തനൂജ സ്വാഗതം പറയും. യതീന്ദ്രൻ പി., ഷൈജിത്ത് ടി.പി., പി. ഷൈജു എന്നിവർ ആശംസാ ഭാഷണം നടത്തും. വൈസ് പ്രിൻസിപ്പൽ ശ്രീമതി വി.കെ. സുഗതകുമാരി നന്ദി പറയും ‘
Sign in
Sign in
Recover your password.
A password will be e-mailed to you.