ന്യൂമാഹി: ബി.ജെ.പി. ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി
സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
11. ന്യൂമാഹി ടൌൺ, 12. അഴീക്കൽ എന്നീ രണ്ട് വാർഡുകളിലെ സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും.
വാർഡ് 1. കുറിച്ചിയിൽ, പി. വികാസ്,
2. കരീക്കുന്ന്, ലീന പ്രദീപ്,
3. ഈയ്യത്തുങ്കാട്, കെ.പി. സബീഷ്,
4. ഏടന്നൂർ, അമൃത ബാബുരാജ്,
5. പെരുമുണ്ടേരി, കെ.പി. രഞ്ചിനി,
6. മാങ്ങോട്ടുവയൽ, എ.സി ബീന,
7. പെരിങ്ങാടി ഗെയിറ്റ്, ശശി കൊളപ്രത്ത്,
8. മങ്ങാട്, എം.എം നിപീഷ്,
9. പള്ളിപ്രം, രമേശൻ തോട്ടേൻ്റെവിടെ,
10. പെരിങ്ങാടി, കെ.കെ.സിന്ധു,
13. ചവോക്കുന്ന്, പി.എം. സജിന,
14. കുറിച്ചിയിൽ കടപ്പുറം, എ.കെ. പ്രസീത.