Latest News From Kannur

ഐശ്വര്യ അങ്കണവാടിയുടെ ശിലാസ്ഥാപനം കെ.പി മോഹനൻ എം .എൽ. എ ഉദ്ഘാടനം ചെയ്തു .

0

കരിയാട് പള്ളിക്കുനി കമ്പനിക്കുന്നിൽ ബഹു . എം എൽ എ കെ.പി മോഹനൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഐശ്വര്യ അങ്കണവാടിയുടെ ശിലാസ്ഥാപനം പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിമിൻ്റെ അധ്യക്ഷതയിൽ കെ.പി മോഹനൻ എം .എൽ. എ ഉദ്ഘാടനം ചെയ്തു . വാർഡ് കൗൺസിലർ ബിന്ദു മോനാറത്ത് സ്വാഗതം പറഞ്ഞു. കെ.പി . ചന്ദ്രൻ , പി. പ്രഭാകരൻ , സന്തോഷ് വി കരിയാട് , എൻ. സി.ടി . ഗോപീകൃഷ്ണൻ , ടി . എം ബാബുരാജ് , രാജേഷ് പാറക്കെട്ടിൽ , എൻ. എ . കരീം , സി.കെ. രാഘവൻ , ബിന്ദു , വി. ഷീബ എന്നിവർ സംസാരിച്ചു .

Leave A Reply

Your email address will not be published.