കോടിയേരി: പുന്നോലിലെ കുഞ്ഞിപറമ്പത്ത് ഹൗസിൽ കെ.പി. ശശിധരൻ (72) അന്തരിച്ചു.
അച്ഛൻ: പരേതനായ കുഞ്ഞിക്കണ്ണൻ. അമ്മ: പരേതയായ ജാനകി.
ഭാര്യ: എം. പുഷ്പ. മക്കൾ: ശബ്ന, ശിബില.
മരുമക്കൾ: പ്രമോദ്, വിനീത്.
സഹോദരങ്ങൾ: രാമകൃഷ്ണൻ, കേരളൻ, വിനോദൻ, ജയരാജൻ, ചന്ദ്രിക, അനിത, ജഗത.
സംസ്കാരം വ്യാഴം ഉച്ച 2.30 ന് വീട്ടു വളപ്പിൽ.