തലശ്ശേരി:
ഏറെ ചരിത്ര പാരമ്പര്യങ്ങളുള്ള , കേരള
ത്തിലെ ആദ്യ നഗരസഭ
നഗരമായ തലശ്ശേരിയെ
കോർപ്പറേഷനും, പുതിയ
ഒരു ജില്ലയുമാക്കി ഉയർത്തണമെന്ന് തലശ്ശേരി വികസന വേദി
പൊതു യോഗത്തിലൂടെ
ആവശ്യപ്പെട്ടു .
കേരള
പിറവി ദിനമായ നവംബർ 1-ന് തലശ്ശേരിയുടെ 159ാം
പിറന്നാൾ ദിനം കൂടി ആയ തിനാലാണ്,പഴയ ബസ്റ്റാൻ്റി
ൽ ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നത് .
തലശ്ശേരി വ്യാപാരി – വ്യവസായി ഏകോപന
സമിതിയുടെ 10 കിലോ
തൂക്കം വരുന്ന വലിയ
കേക്ക് മുറിച്ചാണ്
പരിപാടികൾ ആരംഭിച്ചത്.
പല മേഖലയിലും അവഗണിക്കപ്പെടുന്ന
തലശ്ശേരിയെ പഴയ
പ്രതാപ കാലത്തേക്ക്
ഉയർത്തണമെങ്കിൽ പിണറായി,കതിരൂർ , എരഞ്ഞോളി,ന്യൂമാഹി , ധർമ്മടം , മുഴപ്പിലങ്ങാട് , തുടങ്ങിയ പഞ്ചായത്തു
കളെ നിലവിലെ തലശ്ശേരി
മുനിസിപ്പാലിറ്റിയോട് ചേർത്ത് പുതിയൊരു
കോർപ്പറേഷനും,അതേ
പോലെ നിയമ സഭാമണ്ഡ ലങ്ങളായ തലശ്ശേരി , ധർമ്മടം , കൂത്തു പറമ്പ ,
മട്ടന്നൂർ, പേരാവൂർ ,
നാദാപുരം , ചേർത്ത്
തലശ്ശേരി ആസ്ഥാന
മായി പുതിയൊരു ജില്ല
യും അനിവാര്യമാണെ
ന്നും അഭിപ്രായപ്പെട്ടു .
തലശ്ശേരി പഴയ സ്റ്റാൻ്റ്
പരിസരത്ത് സംഘടിപ്പി
ച്ച പരിപാടി ഐ.എം.എ.
തലശ്ശേരി യൂണിറ്റ് പ്രസിഡൻ്റ് ഡോ.ജോണി
സെബാസ്റ്റ്യൻ ഉദ്ഘാടനം
ചെയ്തു .ഐ.എം.എ. മുൻ
പ്രസിഡൻ്റ് കൂടിയായ പ്രശസ്ത ഡോക്ടർ നാസിമുദ്ദീൻ
തലശ്ശേരിയുടെ സാമൂഹ്യ –
സാംസ്കാരിക -മേഖലകളി
ലെ നിറ സാന്നിദ്ധ്യവും ,
പ്രശസ്ത ചരിത്രകാരൻ കൂടിയായ പ്രൊഫ.ഏ.പി.സുബൈർ എന്നിവർ മുഖ്യാതിഥികളായി.മൂവരും ചേർന്ന് കേക്ക് മുറിച്ചു . തലശ്ശേരി വികസന വേദി
പ്രസിഡൻ്റ്കെവി.ഗോകു അദ്ധ്യക്ഷതവഹിച്ചു . സെക്രട്ടറി സജീവ് മാണിയ
ത്ത് സ്വാഗതം പറഞ്ഞു.
തലശ്ശേരി വികസന വേദി
യുടെ രക്ഷാധികാരികൾ
ആയ ജവാദ് അഹമ്മദ്
ദുബൈയിൽ നിന്നും , ഔദ്യോഗികാവശ്യാർത്ഥം യു.പി.യിലെ വാരാണസിയിലുള്ള ഡോ.രാജീവ് നമ്പ്യാർ
അവിടെ നിന്നും ആശംസ
കൾ അറിയിച്ചു . വ്യാപാരി – വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ്
പ്രസിഡൻ്റ് കെ.എൻ. പ്രസാദ് ,റോട്ടറി ക്ലബ്ബ് മുൻ
ഡിസ്റ്റ്രിക്ട് അസിസ്റ്റൻ്റ്
ഗവർണ്ണർ സുഹാസ്
വേലാണ്ടി,
ഡി ആർ ഡി എ ബാംഗ്ലൂർ റിട്ടയേർഡ് ഓഫീസർ ഏ.കെ. സുഗുണൻ , തുടങ്ങിയവർ സംസാരിച്ചു. വികസനവേദി ട്രഷറർ സി.പി. അഷറഫ് നന്ദി പറഞ്ഞു . തലശ്ശേരി
സ്റ്റേഡിയം കോർണറിൽ
നിന്ന് ചെണ്ടമേളത്തിൻ്റെ
അകമ്പടിയോടെ ഘോഷ
യാത്രയും സംഘടിപ്പിച്ചിരു
ന്നു. ബി.മുഹമ്മദ് കാസിം,
രഞ്ജിത്ത് രാഘവൻ,പി.സി. മുഹമ്മദ് അലി , ബഷീർ
പളളിയത്ത് , വി.പോക്കു , എം.കെ.സുർജിത്ത് , വി.ബി. ഇസ്ഹാഖ് , എം .
പ്രഭാകരൻ, കെ.എം. അഷ്ഫാഖ് ,വി.എം ബാബു രാജ്,കെ.എം.എസ്.ബാബു
പി.സമീർ,കെ.എംഅഷറഫ്
വി.ഓംനാഥ് , സി.അഷറഫ് ,
കെ.റജീബ് എന്നിവർ
നേതൃത്വംനൽകി .