പാനൂർ :
കണ്ണൂർറവന്യു ജില്ല ശാസ്ത്രോത്സവം ഐ ടി മേളയിൽ ഐസിടി ടീച്ചിംഗ് എയ്ഡിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ നകുൽ പി
ശാസ്ത്രമേളയിൽ ടീച്ചേഴ്സ് പ്രൊജക്ടിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മോനിഷ കെ ടി.
രണ്ട് പേരും ചെണ്ടയാട് സരസ്വതി വിജയം യു പി സ്കൂൾ അധ്യാപകരാണ്