പാനൂർ:
തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ യു ഡി എഫ് സീറ്റ് ധാരണയായി
മുസ് ലിം ലീഗ് പതിനൊന്ന് സീറ്റിലും
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏഴ് സീറ്റിലും ഒരു സീറ്റിൽ യു ഡി എഫ് സ്വതന്ത്രനും മത്സരിക്കും
വാർഡ് – 5, 7, 8, 9, 10, 11, 12, 13, 15, 16, 17 മുസ് ലിം ലീഗും.
വാർഡ് – 1, 2, 4, 6, 14, 18, 19 കോൺഗ്രസും വാർഡ് മൂന്നിൽ
യു ഡി എഫ് സ്വതന്ത്രനും മത്സരിക്കുo
യോഗത്തിൽ പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ഇസ്മായിൽ ചാമാളിയിൽ അധ്യക്ഷനായി കൺവീനർ പി കൃഷ്ണൻ മാസ്റ്റർ
മഹമൂദ് കടവത്തൂർ, ഗഫൂർ മൂലശ്ശേരി, വി പി കുമാരൻ മാസ്റ്റർ, സി എൻ പവിത്രൻ, അബ്ദുല്ല പാലേരി, എം പി ഉത്തമൻ, വി വിപിൻ മാസ്റ്റർ, കെ ഇസ്മായിൽ മാസ്റ്റർ , സ്ജീവൻ എടവന, ദിനേഷൻ മാസ്റ്റർ പൊയിലൂർ ചർച്ചയിൽ പങ്കെടുത്തു.