മാഹി : മാഹി ജെ എൻ ജി എച്ച് എസ് എസിൽ ഇന്നലെ ഉച്ചയോടെയാണ് കോൺക്രീറ്റ് ബീമിൽ നിന്നും സിമന്റ് പാളികൾ അടർന്നു വീണത്
സിമന്റ് പാളി അടർന്ന് വീണത് വിദ്യാർത്ഥികളെ ഭീതിയിലാക്കിയിട്ടുണ്ട്
സ്കൂൾ കെട്ടിടത്തിൻ്റെ പല ഭാഗങ്ങളിലും സിമന്റ്റ് പാളികൾ അടർന്നു വീഴാറായ നിലയിലുണ്ട്
അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തി സ്‌കൂൾ കെട്ടിടം സംരക്ഷിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു
3