കാശ്യപ ശ്രമ കുലപതി ആചാര്യ എം.ആർ രാജേഷിന്റെ 54 ആ ജന്മദിനത്തോടനുബന്ധിച്ച് ” ആചാര്യ സുധ 54″ കേരളത്തിലുടനീളം നടക്കുന്ന പരിപാടിയിൽ കുത്തുപറമ്പിലെ ചാവശ്ശേരി
എടവട്ടശ്ശേരി ശ്രീ. മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ ആചാര്യ ശിക്ഷ്യരായ ഐ.കെ. സജ്ജീവ് വൈദിക്, എം.മോഹനൻ വൈദിക്, തരുൺ എം.കെ, എം.വി രാജൻ, അഖിൽ
വിശ്വനാഥൻ നേതൃത്വത്തിൽ അറുപതു കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റു നൽകി.
ക്ഷേത്ര പ്രസിഡന്റ് ഭുവനഭാസൻ സി. സി, ജോസെ .എം.കെ പ്രദീപൻ, ബാലകൃഷണൻ മാസ്റ്റർ, എം.ബാലൻ നമ്പ്യാർ എന്നിവർ ആശംസ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.