ചാലക്കര ദേശം പ്രഥമ സെക്രട്ടറി ആയിരുന്ന പി.പി.റിനേഷിൻ്റെ ഓർമ്മ ദിനം ഒക്ടോബർ 16 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ചാലക്കര വായന ശാലാ ഗ്രൗണ്ടിൽ അനുസ്‌മരണ ചടങ്ങ് നടത്തുന്നു. ശ്രീ. മനോജ് കുമാർ വളവിൽ, ഡെപ്യൂട്ടി തഹസിൽദാർ, മാഹി ഉദ്ഘാടനം നിർവഹിക്കും. കുടുംബത്തിന്, ചാലക്കര ദേശ സഹായ തുക കൈമാറൽ ശ്രീ.അനിൽകുമാർ. പി.എ (സർക്കിൾ ഇൻസ്പെക്‌ടർ ഓഫ് മാഹി) നിർവഹിക്കും. കൂടാതെ റിനേഷിൻ്റെ ഓർമ്മകൾ പുതുക്കാൻ സാംസ്‌കാരിക പ്രമുഖരും ദേശ പ്രതിനിധികളും പങ്കെടുക്കും.