Latest News From Kannur

കുഴഞ്ഞുവീണു മരണപ്പെട്ടെ രാകേഷ് ചാവക്കാട് സ്വദേശി

0

മാഹി റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്നലെ ഉച്ചയോടെ കുഴഞ്ഞു വീണതിനെ തുടർന്ന് മാഹി ഗവ. ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന വഴിയിൽ മരണപ്പെട്ട ചാവക്കാട് നെടിയിടത്തു വീട്ടിൽ രാകേഷിനെ (38) തിരിച്ചറിഞ്ഞു. മാഹി ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്.

Leave A Reply

Your email address will not be published.