പള്ളൂർ കോയ്യോട്ടു തെരു പാച്ചകണ്ടിയിൽ പവിത്രൻ (62) നിര്യാതനായി. (റിട്ട. പാപ്സ്കോ, പള്ളൂർ)
ഭാര്യ: ബിന്ദു.
മക്കൾ: സുഭിൻ (ഐ.ടി ബാംഗ്ലൂർ), ശിശിര (അഗ്രികൾച്ചർ, ബാംഗ്ലൂർ). മരുമക്കൾ: ദിൽന (മാതമംഗലം) മൃണാൾ (ബെൻസ്, ബാംഗ്ലൂർ). സഹോദരങ്ങൾ: വിജയൻ, ബാബു, പ്രസന്ന, ലീല, ഗിരിജ, ഗീത പരേതനായ സതീശൻ.
സംസ്കാരം നാളെ (9/10/25 ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.