Latest News From Kannur

ഫയർ സ്റ്റേഷൻ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു

0

മാഹി : മാഹി ഫയർ സ്റ്റേഷനിലെ ഇൻ ചാർജും, ലീഡിങ് ഫയർമാനുമായിരുന്ന രഞ്ജിത്ത് ലാലിന് സ്റ്റേഷൻ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. മാഹി സ്വദേശിയാണ്.
പുതുച്ചേരി സൗത്ത് ബാഹൂർ ഫയർ സ്റ്റേഷനിലാണ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചത്.

Leave A Reply

Your email address will not be published.