Latest News From Kannur

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു

0

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. ഒക്ടോബർ ഒന്നുമുതൽ 19 കിലോ സിലിണ്ടറിന്റെ വിലയിൽ 15 രൂപയുടെ വർധനയാണ് എണ്ണ വിതരണ കമ്പനികൾ വരുത്തിയത്. എന്നിരുന്നാലും 14 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Leave A Reply

Your email address will not be published.