Latest News From Kannur

സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം

0

കണ്ണൂർ :
BSNL സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, കണ്ണൂർ കാസർഗോഡ് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു.

കുട്ടികളുടെ രചനകൾ സ്കൂൾ അധികാരികൾ മുഖേന BSNL ന്റെ പ്രത്യേക Email വഴി ഒക്ടോബർ 7ന് മുൻപായി അയക്കേണ്ടതാണ്. നിബന്ധനകൾ സ്കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട്.

ഏതെങ്കിലും സ്കൂളിൽ വിവരം എത്തിയിട്ടില്ലെങ്കിൽ വിശദ വിവരങ്ങൾക്കായി 9447748616 എന്ന നമ്പറിൽ ബന്ധപ്പെടുക. വിജയികൾക്കുള്ള സമ്മാനങ്ങൾ 10-10-2025 ന് കണ്ണൂർ ടൌൺ സ്‌ക്വയർ വച്ചു നടക്കുന്ന പൊതു പരിപാടിയിൽ വിതരണം ചെയ്യുന്നതാണ്.

Leave A Reply

Your email address will not be published.