Latest News From Kannur

ജില്ലാതല ക്വിസ് മൽസരം ഒക്ടോബർ 2 ന്

0

 

 

പാനൂർ :

കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാല ആൻഡ് ഗ്രന്ഥാലയം എകെജി മന്ദിരം 25 വർഷമായി നടത്തിവരുന്ന ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 2 ഉച്ചക്ക് രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ നടക്കും. എൽപി ,യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കാണ് മത്സരം. ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥികൾക്ക് സ്വർണ മെഡലും, രണ്ടാം സ്ഥാനം നേടുന്നവർക്ക് വെള്ളിമെഡലുകളും, മൂന്നാം സ്ഥാനം നേടുന്ന വിദ്യാർഥികൾക്ക് വെങ്കല മെഡലുകളും സമ്മാനിക്കും.പഠിക്കുന്ന സ്കൂൾ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം റജിസ്ട്രർ ചെയ്യണം.ഫോൺ :73060 85935, 9497601454, 9895228776

Leave A Reply

Your email address will not be published.