പാനൂർ :
ഗാന്ധിജയന്തിയാഘോഷത്തിൻ്റെ ഭാഗമായി മൊകേരി സുഹൃജ്ജന വായനശാല ആൻറ് ഗ്രന്ഥാലയം കൂരാറ ജില്ലാതല ക്വിസ് , ചിത്രരചന, മത്സരം സംഘടിപ്പിക്കുന്നു.
ഒക്ടോബർ 2 ന് കാലത്ത് 9.30 ന് ഗ്രന്ഥാലയത്തിന് സമീപം വെച്ച് മത്സരങ്ങൾ നടക്കും. എൽ.പി. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കാണ് മത്സരം. പങ്കെടുക്കുന്നവർ സപ്തംബർ 30 ന കം പേർ രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പർ: .9446836175 , 9946859023