മാഹി ആരോഗ്യ കുടുംബ ക്ഷേമ വകൂപ്പും,
ഗവന്മെന്റ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് സെന്റർ മാഹിയും സംഘടിപ്പിച്ച ദേശീയ സന്നദ്ധ രക്തദാന ക്യാമ്പിൽ വച്ച്
ബുധനാഴ്ച്ച രാവിലെ 9 മണിക്ക്
മാഹി ഗവണ്മെന്റ് ജനറൽ ഹോസ്പിറ്റലിൽ,
മാഹി സി. എച്ച്. സെന്റർ വളണ്ടിയർമാർ രക്തദാനം നൽകി,,
ഡോക്ടർ ബിജു. ആർ എം ഒ യുടെ അദ്ധ്യക്ഷതയിൽ
ഡോക്ടർ വിനയ് കുമാർ ഗഡ്ഗേ ഐ.പി.എസ്, സൂപ്രണ്ട് ഓഫ് പോലീസ് മാഹി ഉൽഘാടനം ചെയ്തു.
ചടങ്ങിൽ ഡോക്ടർ എസ്.ശീജിത്ത് സുകുമാരൻ,
സി. എച്ച്. സെന്റർ ചെയർമാൻ എ.വി. യൂസഫ്,,
ഇ കെ.മുഹമ്മദ് അലി, കെ. പി. സിദ്ധിക്ക് എന്നിവർ സംസാരിച്ചു,,
എ .വി അൻസാർ സ്വാഗതവും, സക്കീർ നന്ദിയും പറഞ്ഞു,,
നഴ്സുമാരായ വി. പ്രസീത, കെ. പി. അമിത, പി.രോഷിത്ദാന എന്നിവർ നേത്യത്വം നൽകി.