Latest News From Kannur

*അധ്യാപക ഒഴിവ്* 

0

പാനൂർ : ചെണ്ടയാട് കല്ലറക്കൽ ഗവ . എൽ പി സ്കൂളിൽ എൽപിഎസ്എ തസ്തികയിൽ ഒരു താലക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 16 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സാക്ഷ്യപത്രങ്ങളുമായി മുഖാമുഖത്തിന് ഹാജരാകേണ്ടതാണ്.

Leave A Reply

Your email address will not be published.