പാനൂർ: പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ,കെ.കെ. വി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992 എസ്. എസ്. എൽ. സി ബാച്ചിൻ്റെ നേതൃത്വത്തിൽ രണ്ടാമത് പൂർവ വിദ്യാർത്ഥി സംഗമവും ഓണോത്സവവും സംഘടിപ്പിച്ചു.
സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് പാനൂർ നഗരസഭ കൗൺസിലർ പി. കെ പ്രവീൺ ഉദ്ഘാടനം ചെയ്തു.
സൂരജ് ധർമ്മാലയം അധ്യക്ഷനായി
കെ.പി. രാജീവൻ സ്വാഗതം പറഞ്ഞു. ഫരീദ് കേളോത്ത് , കെ.പി.സുജേഷ് എം.കെ. ബിജു, രഞ്ജിത്ത് മൊട്ടേമ്മൽ, കെ.പി. ബിജിഷ , സിന്ധു ടീച്ചർ, രേഷ്മ അനിൽ, അനിൽ നിള, എ.പി. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. പാനൂർ ടൗണിൽ ഘോഷയാത്ര വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി