തലശ്ശേരി : സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ലഭിക്കാനുള്ള മുഴുവൻ ക്ഷാമബത്തയും പടിവാതുക്കൽ എത്തിനിൽക്കുന്ന പഞ്ചായത്ത് ഇലക്ഷന് മുൻപായി തരണമെന്നും ഇത്രയും ഗഡുക്കളുടെ കുടിശ്ശിക തുടർന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകാൻ ധനവകുപ്പ് തയ്യാറാവണം തുടർ ഭരണം പ്രതീക്ഷിച്ചു സർക്കാർ മുന്നോട്ട് പോകു മ്പോഴും ഐ എ എസ്സ്, ഐ പി എസ്സ് ഉൾപ്പെടെയുള്ള സിവിൽസർവ്വീസ് ഉദ്യോഗസ്ഥർക്കും പി എസ്സ് സി ചെയർമാനും അംഗങ്ങൾക്കും മാത്രമാണ് ക്ഷാമബത്തയും കുടിശ്ശികയും കൃത്യമായി നൽകുന്നത്. എല്ലാ ജീവനക്കാരുടെയും വേതനം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.