Latest News From Kannur

കലാകാര – കലാസമിതി കൺവെൻഷൻ

0

പാനൂർ :

കേരള സംഗീത നാടക അക്കാദമി, ജില്ലാ കേന്ദ്ര കലാസമിതി എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന കലാസമിതി കലാകാര കൺവെൻഷൻ 26 ന് ശനിയാഴ്ച നടക്കും. പാനൂർ ബ്ലോക്ക് പഞ്ചായത്ത്, പാനൂർ നഗരസഭ എന്നിവിടങ്ങളിലെ കലാസമിതി പ്രവർത്തകർ , എന്നിവർക്കായാണ് പരിപാടി. വൈകുന്നേരം മൂന്നു മണിക്ക് പാനൂർ പുത്തൂർ റോഡിലെ നൂപുരധ്വനി നടനകലാക്ഷേത്രം ഹാളിൽ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്യും.
ബന്ധപ്പെടാനുള്ള ഫോൺ നമ്പർ 9846836443

Leave A Reply

Your email address will not be published.