ചൊക്ലി: മേലേ ചൊക്ലിയിൽ ബസ്കാത്തിരിപ്പ് കേന്ദ്രത്തിലെ വാർപ്പും ബീമും സിമന്റ് അടർന്ന് കമ്പികൾ പുറത്തായത് അപകടത്തിന് കാരണമാകും ഈ ബസ് ഷെൽട്ടറിൽ ഇരുന്ന് ചെറുപ്പ് ,കുട, ബേഗ് തുടങ്ങിയവ റിപ്പേർ ചെയ്ത് നിത്യവൃത്തിക്കായ് തൊഴിൽ ചെയ്ത്ജീവിക്കുന്ന ഒരാൾ അവിടെയുണ്ട് അവർക്കും വിദ്യാർത്ഥിക്കളും ജോലി ആ ശ്യത്തിനും മറ്റും ബസ്സ് കാത്തിരിക്കുന്നവർക്കും ഏറെ പ്രയാസമാണ് ഷർട്ടർ ബലപ്പെടുത്തി അപകടാവസ്ഥയിൽ നിന്ന് മുക്തി നേടാൻ അധികൃതരുടെ ശ്രദ്ധപതിയേണ്ടതുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.